ഗം​​​ഭീ​​​ര പേ​​​സി​​​ല്‍ അ​​​ര്‍ജു​​​ന്‍ തെ​​​ണ്ടു​​​ല്‍ക്ക​​​ര്‍
ഗം​​​ഭീ​​​ര പേ​​​സി​​​ല്‍ അ​​​ര്‍ജു​​​ന്‍ തെ​​​ണ്ടു​​​ല്‍ക്ക​​​ര്‍
Wednesday, June 19, 2019 12:45 AM IST
ല​​​ണ്ട​​​ന്‍: എം​​​സി​​​സി യം​​​ഗ് ക്രി​​​ക്ക​​​റ്റേ​​​ഴ്‌​​​സി​​​നൊ​​​പ്പം സെ​​​ക്ക​​​ന്‍ഡ് ഇ​​​ല​​​വ​​​ന്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ ക​​​ളി​​​ക്കു​​​ന്ന അ​​​ര്‍ജു​​​ന്‍ തെ​​​ണ്ടു​​​ല്‍ക്ക​​​ര്‍ ബൗ​​​ളിം​​​ഗി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം പു​​​റ​​​ത്തെ​​​ടു​​​ത്തു. സ​​​റെ സെ​​​ക്ക​​​ന്‍ഡ് ഇ​​​ല​​​വ​​​നെ​​​തി​​​രേ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യാ​​​ണ് ക്രി​​​ക്ക​​​റ്റ് ഇ​​​തി​​​ഹാ​​​സം സ​​​ച്ചി​​​ന്‍ തെ​​​ണ്ടു​​​ല്‍ക്ക​​​റു​​​ടെ മ​​​ക​​​ന്‍ ബൗ​​​ളിം​​​ഗി​​​ലെ ക​​​ഴി​​​വ് തെ​​ളി​​യി​​ച്ച​​​ത്. ഇ​​​തി​​​ല്‍ പ്ര​​​ധാ​​​ന​​​മാ​​​യും സ​​​റെ സെ​​​ക്ക​​​ന്‍ഡ് ഇ​​​ല​​​വ​​​ന്‍ ഓ​​​പ്പ​​​ണ​​​ര്‍ ന​​​ഥാ​​​ന്‍ ടൈ​​​ലി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ പ​​​ന്താ​​​ണ് ക്രി​​​ക്ക​​​റ്റ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ പ്ര​​​ശം​​​സ​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കിയത്. ലോ​​​ഡ്‌​​​സ് ക്രി​​​ക്ക​​​റ്റ് ഗ്രൗ​​​ണ്ടി​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ട്വി​​​റ്റ​​​റി​​​ല്‍ ഈ ​​​വി​​​ക്ക​​​റ്റ് പ്ര​​​ക​​​ട​​​നം സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ചു.


പേ​​​സ് ബൗ​​​ള​​​റാ​​​യ അ​​​ര്‍ജു​​​ന്‍റെ പ​​​ന്തി​​​ന്‍റെ വേ​​​ഗ​​​വും സ്വിം​​​ഗ് എ​​​ങ്ങോട്ടെ​​​ന്ന് ക​​​ണ​​​ക്കു​​​കൂ​​​ട്ടാ​​​നാ​​​കാ​​​തെ ബാ​​​റ്റ് വ​​​ച്ച സ​​​റെ വ​​​ല​​​ങ്ക​​​യ്യ​​​ന്‍ ഓ​​​പ്പ​​​ണ​​​റു​​​ടെ ഓ​​​ഫ് സ്റ്റം​​​പ് തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​ല്‍ 11 ഓ​​​വ​​​റി​​​ല്‍ അ​​​ര്‍ജു​​​ന്‍ 50 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി മ​​​ത്സ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

2018 ജൂ​​​ലൈ​​​യി​​​ല്‍ അ​​​ര്‍ജു​​​ന്‍ ഇ​​​ന്ത്യ അ​​​ണ്ട​​​ര്‍ 19 ടീ​​​മി​​​ല്‍ ശ്രീ​​​ല​​​ങ്ക​​​യ്‌​​​ക്കെ​​​തി​​​രേ ആ​​​ദ്യ യൂ​​​ത്ത് ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ ക​​​ളി​​​ച്ചി​​​രു​​​ന്നു. ആ ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍ ര​​​ണ്ടു വി​​​ക്ക​​​റ്റ് നേ​​​ടു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.