അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍ എ​​​ന്‍. ലിം​​​ഗ​​​പ്പ അ​​​ന്ത​​​രി​​​ച്ചു
അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍  എ​​​ന്‍. ലിം​​​ഗ​​​പ്പ അ​​​ന്ത​​​രി​​​ച്ചു
Wednesday, June 19, 2019 12:45 AM IST
ബം​​​ഗ​​​ളൂ​​​രു: മു​​​തി​​​ര്‍ന്ന ഇ​​​ന്ത്യ​​​ന്‍ അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് പ​​​രി​​​ശീ​​​ല​​​ക​​​ന്‍ എ​​​ന്‍. ലിം​​​ഗ​​​പ്പ (95) അ​​​ന്ത​​​രി​​​ച്ചു. ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ര്‍ഡ് നേ​​​ടി​​​യ ലിം​​​ഗ​​​പ്പ​​യു​​ടെ മ​​ര​​ണം വാ​​​ര്‍ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ കാ​​​യി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ന​​​ല്‍കി​​​യ സം​​​ഭ​​​ാവ​​​ന​​​യ്ക്ക് കാ​​​യി​​​ക രം​​​ഗ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​യ ദ്രോ​​​ണാ​​​ചാ​​​ര്യ 2014ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ല​​​ഭി​​​ച്ച​​​ത്. അ​​​ശ്വി​​​നി നാ​​​ച്ച​​​പ്പ, വ​​​ന്ദ​​​ന റാ​​​വു, മു​​​ന്‍ ദേ​​​ശീ​​​യ മാ​​​ര​​​ത്ത​​​ണ്‍ ചാ​​​മ്പ്യ​​​ന്‍ ഡി.​​​വൈ. ബി​​​ര​​​ദ​​​ര്‍, ഉ​​​ദ​​​യ പ്ര​​​ഭു, പി.​​​സി. പൊ​​​ന്ന​​​പ്പ (1970 ബാ​​​ങ്കോ​​​ക്ക് ഏ​​​ഷ്യ​​​ന്‍ ഗെ​​​യിം​​​സി​​​ലെ 400 മീ​​​റ്റ​​​ര്‍ വെ​​​ള്ളി മെ​​​ഡ​​​ല്‍ ജേ​​​താ​​​വ്) എ​​​ന്നി​​​വ​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു.


10 കി​​​ലോ മീ​​​റ്റ​​​ര്‍ ന​​​ട​​​ത്ത​​​മാ​​​യി​​​രു​​​ന്നു ലിം​​​ഗ​​​പ്പ​​​യു​​​ടെ കാ​​​യി​​​ക ഇ​​​നം. 1954ലെ ​​​മ​​​നി​​​ല ഏ​​​ഷ്യ​​​ന്‍ ഗെ​​​യിം​​​സി​​​ല്‍ ന​​​ട​​​ത്ത​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ആ ​​​ഇ​​​നം ഗെ​​​യിം​​​സി​​​ല്‍ വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ അ​​ത്‌​​ല​​​റ്റി​​​ക് ടീ​​​മി​​ന്‍റെ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യും ലിം​​​ഗ​​​പ്പ സേ​​​വ​​​ന​​​മ​​​നു​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്.
1954ൽ ന​​​ട​​​ന്ന ആ​​​ദ്യ ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ല്‍ ലിം​​​ഗ​​​പ്പ 10 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ന​​​ട​​​ത്ത​​​ത്തി​​​ല്‍ വെ​​​ള്ളി നേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.