ഹോക്കി: ഇ​ന്ത്യ​ക്കു കി​രീ​ടം
ഹോക്കി: ഇ​ന്ത്യ​ക്കു കി​രീ​ടം
Monday, June 17, 2019 12:50 AM IST
ഭു​വ​നേ​ശ്വ​ര്‍: പു​രു​ഷ​ന്മാ​രു​ടെ എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി സീ​രീ​സ് കി​രീ​ടം ഇ​ന്ത്യ​ക്ക്. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ 5-1ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ല്‍പ്പി​ച്ചു. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു മ​ത്സ​രം പോ​ലും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​ണ് ഇ​ന്ത്യ കി​രീ​ട​മു​യ​ര്‍ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.