ഫി​​ഞ്ച് ഹി​​റ്റ​​്
ഫി​​ഞ്ച് ഹി​​റ്റ​​്
Sunday, June 16, 2019 12:59 AM IST
ല​ണ്ട​ൻ: ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ച് സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ൽ നി​ന്ന് ന​യി​ച്ച​പ്പോ​ൾ ഓ​സ്ട്രേ​ലി​യ 87 റ​ണ്‍​സി​ന് ശ്രീ​ല​ങ്ക​യെ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ ഓ​സ്ട്രേ​ലി​യ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ഓ​സ്ട്രേ​ലി​യ മു​ന്നോ​ട്ടു​വ​ച്ച കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക് തു​ട​ക്ക​ത്തി​ൽ പ​ത​റാ​തെ ബാ​റ്റേ​ന്തി​യ ല​ങ്ക പി​ന്നീ​ട് ത​ക​രു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ അ​വ​ർ 115 റ​ണ്‍​സ് നേ​ടി.

തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ഫി​​ഞ്ച് 53 പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും 97 പ​​ന്തി​​ൽ സെ​​ഞ്ചു​​റി​​യും തി​​ക​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ 14-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്. ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ​​ത്തേ​​തും. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ഫി​​ഞ്ചും സ്റ്റീ​​വ് സ്മി​​ത്തും (73 റ​​ണ്‍​സ്) 173 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് പ​​ടു​​ത്തു​​യ​​ർ​​ത്തി. 119 പ​​ന്തി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ 173 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്. 25 പ​​ന്തി​​ൽ 46 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന മാ​​ക്സ്‌​വെ​​ൽ കം​​ഗാ​​രു​​ക്ക​​ളെ 330 ക​​ട​​ത്തി.


സെ​​ഞ്ചു​​റി​​യി​​ൽ വീണ്ടും ഓ​​സീ​​സ്

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ശി​​ഖ​​ർ ധ​​വാ​​ന്‍റെ സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ലോ​​ക​​ക​​പ്പ് ശ​​ത​​ക ക​​ണ​​ക്കി​​ൽ ഇ​​ന്ത്യ 27 എ​​ണ്ണ​​വു​​മാ​​യി ഒ​​ന്നാ​​മ​​ത് എ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഡേ​​വി​​ഡ് വാ​​ർ​​ണ​​റും ഇ​​ന്ന​​ലെ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ ആ​​രോ​​ണ്‍ ഫി​​ഞ്ചും സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ 28 എ​​ണ്ണ​​വു​​മാ​​യി വീ​​ണ്ടും ഒ​​ന്നാ​​മ​​തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.