സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ്: കോ​ട്ട​യം മു​ന്നി​ൽ
സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ്: കോ​ട്ട​യം മു​ന്നി​ൽ
Sunday, June 16, 2019 12:59 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക്സി​​​ൽ ആ​​​ദ്യ​​​ദി​​​നം ഓ​​​വ​​​റോ​​​ൾ 104 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ട്ട​​​യം മു​​​ന്നി​​​ൽ. 90 പോ​​​യി​​​ന്‍റോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് തൊ​​​ട്ടു​​​പി​​​ന്നി​​​ൽ.

80 പോ​​​യി​​​ന്‍റു​​​മാ​​​യി പാ​​​ല​​​ക്കാ​​​ട് മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്. വ​​​നി​​​ത​​​ക​​​ളി​​​ൽ 78 പോ​​​യി​​​ന്‍റു​​​മാ​​​യി കോ​​​ട്ട​​​യം ത​​​ന്നെ മു​​​ന്നി​​​ൽ. ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് 37 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ്. 33 പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യാ​​​ണ് മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത്. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 59 പോ​​​യി​​​ന്‍റ് നേ​​​ടി പാ​​​ല​​​ക്കാ​​​ട് മു​​​ന്നി​​​ലാ​​​ണ്.


മൂ​​​ന്ന് മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡ്

മൂ​​​ന്ന് മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് ആ​​​ദ്യ​​​ദി​​​നം ക​​​ണ്ട​​​ത്. പോ​​​ൾ​​​വോ​​​ൾ​​​ട്ടി​​​ൽ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ കൃ​​​ഷ്ണ രാ​​​ജ​​​ൻ നാ​​​ലു മീ​​​റ്റ​​​ർ ചാ​​​ടി പു​​​തി​​​യ ഉ​​​യ​​​രം കു​​​റി​​​ച്ചു. ലോം​​​ഗ് ജം​​​പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ വൈ. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​നീ​​​സ് 7.74 മീ​​​റ്റ​​​ർ താ​​​ണ്ടി 1994 ലെ ​​​സ​​​ദാ​​​ശി​​​വ​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ന്നു. ഡി​​​സ്ക​​​സ് ത്രോ​​​യി​​​ൽ പ​​​ത്ത​​​നം തി​​​ട്ട​​​യു​​​ടെ എം.​​​ അ​​​ർ​​​ജു​​​ൻ 44.65 മീ​​​റ്റ​​​ർ എ​​​റി​​​ഞ്ഞാ​​​ണ് റി​​​ക്കാ​​​ർ​​​ഡി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.