അ​ഫ്ഗാ​ൻ 125നു ​പു​റ​ത്ത്
Sunday, June 16, 2019 12:59 AM IST
കാ​ർ​ഡി​ഫ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 34.1 ഓ​വ​റി​ൽ 125നു ​പു​റ​ത്ത്. ടോ​സ് ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​യ്ക്ക് മ​ഴ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു. അ​തോ​ടെ മ​ത്സ​രം 48 ഓ​വ​റാ​യി കു​റ​ച്ചു. 25 പ​ന്തി​ൽ 35 റ​ണ്‍​സ് നേ​ടി​യ റ​ഷീ​ദ് ഖാ​ൻ ആ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ഇ​മ്രാ​ൻ താ​ഹി​ർ 29 റ​ണ്‍​സി​ന് നാ​ലും ക്രി​സ് മോ​റി​സ് 13 റ​ണ്‍​സി​ന് മൂ​ന്നും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.