ചാ​​ച്ച​​യ്ക്ക​​റി​​യാം ധോ​​ണി ടി​​ക്ക​​റ്റ് ന​​ല്കു​​മെ​​ന്ന്
ചാ​​ച്ച​​യ്ക്ക​​റി​​യാം ധോ​​ണി  ടി​​ക്ക​​റ്റ് ന​​ല്കു​​മെ​​ന്ന്
Friday, June 14, 2019 11:41 PM IST
ല​​ണ്ട​​ൻ: ചാ​​ച്ച ഷി​​ക്കാ​​ഗോ എ​​ന്ന മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റു​​മാ​​യു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം എം.​​എ​​സ്. ധോ​​ണി​​യു​​ടെ ബ​​ന്ധം തു​​ട​​ങ്ങി​​യ​​ത് 2011 ലോ​​ക​​ക​​പ്പി​​ലാ​​ണ്. ക​​റാ​​ച്ചി​​യി​​ൽ ജ​​നി​​ച്ച ചാ​​ച്ച ഷി​​ക്കാ​​ഗോ ഇ​​ന്ത്യ-​​പാ​​ക് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നാ​​യി നാ​​ളെ ഗാ​​ല​​റി​​യി​​ലു​​ണ്ടാ​​കും.

മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റ് ഇ​​ല്ലാ​​തെ​​യാ​​ണ് അ​​യാ​​ൾ പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന മാ​​ഞ്ച​​സ്റ്റ​​റി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട​​ത്. കാ​​ര​​ണം, ധോ​​ണി ടി​​ക്ക​​റ്റ് ത​​ര​​പ്പെ​​ടു​​ത്തി ന​​ല്കു​​മെ​​ന്ന് മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന് അ​​റി​​യാം. നാ​​ള​​ത്തെ ഇ​​ന്ത്യ-​​പാ​​ക് മ​​ത്സ​​ര​​ത്തി​​നു​​ള്ള ടി​​ക്ക​​റ്റും ധോ​​ണി​​യു​​ടെ സ​​മ്മാ​​ന​​മാ​​യി ചാ​​ച്ച ഷി​​ക്കാ​​ഗോ​​യ്ക്കു ല​​ഭി​​ച്ചു.


2011 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ-​​പാ​​ക് സെ​​മി​​ക്കു​​ശേ​​ഷ​​മാ​​ണ് ധോ​​ണി​​യും ബ​​ഷീ​​റും ത​​മ്മി​​ലു​​ള്ള ബ​​ന്ധം ആ​​രം​​ഭി​​ച്ച​​ത്. അ​​ന്ന് മൊ​​ഹാ​​ലി​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നു​​ള്ള ടി​​ക്ക​​റ്റ് ധോ​​ണി​​യാ​​ണ് ഇ​​യാ​​ൾ​​ക്ക് ത​​ര​​പ്പെ​​ടു​​ത്തി ന​​ല്കി​​യ​​ത്. ഇ​​ന്ത്യ-​​പാ​​ക് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന വേ​​ദി​​ക​​ളി​​ൽ ര​​ണ്ട് രാ​​ജ്യ​​ത്തി​​ന്‍റെ​​യും തു​​ന്നി​​ച്ചേ​​ർ​​ത്ത ദേ​​ശീ​​യ പ​​താ​​ക​​യു​​മാ​​യി എ​​ത്താ​​റു​​ള്ള ആ​​ളാ​​ണ് ബ​​ഷീ​​ർ. അ​​മേ​​രി​​ക്ക​​യി​​ലെ ഷി​​ക്കാ​​ഗോ​​യി​​ൽ​​നി​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം​​ത​​ന്നെ ബ​​ഷീ​​ർ ഇം​​ഗ്ലണ്ടി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.