അ​മ്പെ​യ്ത്ത്: ഇ​ന്ത്യ ഫൈ​ന​ലി​ല്‍
Friday, June 14, 2019 2:56 AM IST
ഡെ​ന്‍ ബോ​ഷ് (നെ​ത​ര്‍ല​ന്‍ഡ്‌​സ്): ഒ​ളി​മ്പി​ക് ക്വാ​ട്ട ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ ഇ​ന്ത്യ​ന്‍ പു​രു​ഷ റി​ക്ക​ര്‍വ് ടീം ​ലോ​ക ആ​ര്‍ച്ച​റി ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. 2005നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ റി​ക്ക​ര്‍വ് ടീം ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്. 2005ല്‍ ​മാ​ഡ്രി​ഡി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ കൊ​റി​യ​യോ​ടു പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​നി​ത​ക​ളു​ടെ കോം​പൗ​ണ്ട് ടീം ​ഇ​ന​ത്തി​ല്‍ വെ​ങ്ക​ല പോ​രാ​ട്ട​ത്തി​ന്‍ ഇ​ന്ത്യ തു​ര്‍ക്കി​യെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.