ഇ​ന്ത്യ ജ​പ്പാ​നെ നേ​രി​ടും
Friday, June 14, 2019 2:56 AM IST
ഭു​വ​നേ​ശ്വ​ര്‍: എ​ഐ​എ​ച്ച് പു​രു​ഷ ഹോ​ക്കി ഫൈ​ന​ല്‍സി​ന്‍റെ ഇ​ന്ത്യ-​ജ​പ്പാ​ന്‍ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ടം ഇ​ന്ന്. പൂ​ള്‍ എ​യി​ല്‍ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ണ് ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.
പൂ​ള്‍ ബി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​ട്ടാ​ണ് ജ​പ്പാ​ന്‍ ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള സെ​മി​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.