പ്ര​​തി​​ഫ​​ല​​ത്തി​​ലും മു​​ന്പ​​ൻ കോ​​ഹ്‌​ലി
പ്ര​​തി​​ഫ​​ല​​ത്തി​​ലും മു​​ന്പ​​ൻ കോ​​ഹ്‌​ലി
Thursday, June 13, 2019 12:26 AM IST
മും​​ബൈ: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും അ​​ധി​​കം പ്ര​​തി​​ഫ​​ലം കൈ​​പ്പ​​റ്റു​​ന്ന കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​രി​​ൽ ഒ​​ന്നാ​​മ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി. ​ഫോ​​ബ്സി​​ന്‍റെ പ​​ട്ടി​​ക​​യി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. അ​​തേ​​സ​​മ​​യം, ലോ​​ക​​ത്തി​​ൽ 100-ാം സ്ഥാ​​ന​​ത്താ​​ണ് കോ​​ഹ്‌​ലി.

​അ​​ർ​​ജ​ന്‍റൈ​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യാ​​ണ് ലോ​​ക ഒ​​ന്നാം ന​​ന്പ​​റി​​ൽ. വി​​ര​​മി​​ച്ച ബോ​​ക്സിം​​ഗ് താ​​രം ഫ്ളോ​​യി​​ഡ് മെ​​യ് വെ​​ത​​റി​​ന്‍റെ സ്ഥാ​​ന​​മാ​​ണ് ഇ​​പ്പോ​​ൾ മെ​​സി അ​​ല​​ങ്ക​​രി​​ക്കു​​ന്ന​​ത്. 880 കോ​​ടി രൂ​​പ​​യാ​​ണ് മെ​​സി​​യു​​ടെ വ​​രു​​മാ​​നം. പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യാ​​ണ് (756 കോ​​ടി രൂ​​പ) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ബ്ര​​സീ​​ൽ ഫു​​ട്ബോ​​ള​​ർ നെ​​യ്മ​​ർ ആ​​ണ് (728 കോ​​ടി രൂ​​പ) മൂ​​ന്നാ​​മ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം മെ​​യ് വെ​​ത​​ർ (1976 കോ​​ടി രൂ​​പ), മെ​​സി, റൊ​​ണാ​​ൾ​​ഡോ, കോ​​ണ​​ർ മ​​ക് ഗ്രി​​ഗോ​​ർ, നെ​​യ്മ​​ർ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം 83-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.