യൂറോ: ഫ്രാ​ന്‍സി​നു ജ​യം
യൂറോ: ഫ്രാ​ന്‍സി​നു ജ​യം
Thursday, June 13, 2019 12:26 AM IST
അ​ന്‍ഡോ​റ ല ​വെ​യ്യ: യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍സ് വി​ജ​യ വ​ഴി​യി​ല്‍. ഗ്രൂ​പ്പ് എ​ച്ചി​ല്‍ ഫ്രാ​ന്‍സ് 4-0നു ദു​ര്‍ബ​രാ​യ അ​ന്‍ഡോ​റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഗോ​ളി​ലാ​ണ് ഫ്രാ​ന്‍സ് മു​ന്നി​ലെ​ത്തി​യ​ത്. എം​ബാ​പ്പെ​യു​ടെ ക​രി​യ​റി​ലെ 100-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു.

മുൻ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി 8-0ന് ​എ​സ്‌​തോ​ണി​യ​യെ തോ​ല്‍പ്പി​ച്ചു. റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ല്‍ ബെ​ല്‍ജി​യം 3-0ന് ​സ്‌​കോ​ട്‌​ല​ന്‍ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പ് ജെ​യി​ല്‍ ഇ​റ്റ​ലി തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യം സ്വ​ന്ത​മാ​ക്കി. പി​ന്നി​ല്‍ നി​ന്ന ഇ​റ്റ​ലി 2-1ന് ​ബോ​സ്‌​നി​യ ആ​ന്‍ഡ് ഹെ​ര്‍സ​ഗോ​വി​ന​യെ തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.