കേ​ര​ള സീ​നി​യ​ര്‍ ക്രി​ക്ക​റ്റ് ടീം ​സാ​ധ്യ​താ പ​ട്ടി​ക
Thursday, June 13, 2019 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019-20 സീ​​​സ​​​ണി​​​ലെ കേ​​​ര​​​ള സീ​​​നി​​​യ​​​ര്‍ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ന്‍റെ സാ​​​ധ്യ​​​താ പ​​​ട്ടി​​​ക. റോ​​​ബി​​​ന്‍ ഉ​​​ത്ത​​​പ്പ, ജ​​​ല​​​ജ് സ​​​ക്സേ​​​ന, സ​​​ഞ്ജു വി​​​ശ്വ​​​നാ​​​ഥ്, റോ​​​ഹ​​​ന്‍ പ്രേം, ​​​സ​​​ച്ചി​​​ന്‍ ബേ​​​ബി, സ​​​ല്‍​മാ​​​ന്‍ നി​​​സാ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് അ​​​സ​​​റു​​​ദീ​​​ന്‍, വി​​​ഷ്ണു വി​​​നോ​​​ദ്, പി. ​​​രാ​​​ഹു​​​ല്‍ , സി​​​ജോ​​​മോ​​​ന്‍ ജോ​​​സ​​​ഫ്, കെ.​​​മോ​​​നി​​​ഷ് , അ​​​ക്ഷ​​​യ് ച​​​ന്ദ്ര​​​ന്‍, ബേ​​​സി​​​ല്‍ ത​​​മ്പി, സ​​​ന്ദീ​​​പ് എ​​​സ്. വാ​​​ര്യ​​​ര്‍, എം.​​​ഡി. നി​​​ധീ​​​ഷ് , കെ.​​​എം. ആ​​​സി​​​ഫ്, അ​​​ഭി​​​ഷേ​​​ക് മോ​​​ഹ​​​ന്‍,എ​​​സ്. മി​​​ഥു​​​ന്‍ , വി​​​നൂ​​​പ് മ​​​നോ​​​ഹ​​​ര​​​ന്‍, റോ​​​ഹ​​​ന്‍ എ​​​സ്. കു​​​ന്നു​​​മ്മ​​​ല്‍, വ​​​ത്സ​​​ല്‍ ഗോ​​​വി​​​ന്ദ്, ആ​​​ന​​​ന്ദ് ജോ​​​സ​​​ഫ്, കെ.​​​സി. അ​​​ക്ഷ​​​യ് , എ​​​ഫ് . ഫാ​​​നൂ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് സാ​​​ധ്യ​​​താ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്.ഡേ​​​വ് വാ​​​ട്ട്മോ​​​റാ​​​ണ് കേ​​​ര​​​ളാ ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍.​ സോ​​​ണി ചെ​​​റു​​​വ​​​ത്തൂ​​​ര്‍, രാ​​​ജ​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.