ഹാ​​മി​​ൽ​​ട്ട​​ണ്‍ ജേ​​താ​​വ്
Monday, May 27, 2019 12:12 AM IST
മൊ​​ണാ​​ക്കോ: ഫോ​​ർ​​മു​​ല വ​​ണ്‍ മൊ​​ണാ​​ക്കോ ഗ്രാ​​ൻ​​ഡ്‌​പ്രീ​​യി​​ൽ ബ്രി​​ട്ടീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ ജേ​​താ​​വാ​​യി. മെ​​ഴ്സി​​ഡ​​സി​​ന്‍റെ ഹാ​​മി​​ൽ​​ട്ട​​ണ്‍ ഫെ​​രാ​​രി​​യു​​ടെ ജ​​ർ​​മ​​ൻ ഡ്രൈ​​വ​​റാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ വെ​​റ്റ​​ലി​​നെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ളി​​യാ​​ണ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സീ​​സ​​ണി​​ൽ ഹാ​​മി​​ൽ​​ട്ട​​ന്‍റെ നാ​​ലാം ജ​​യ​​മാ​​ണ്. ഡ്രൈ​​വേ​​ഴ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഹാ​​മി​​ർ​​ട്ട​​ണ്‍ ആ​​ണ് ഒ​​ന്നാ​​മ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.