പ​​ഞ്ച​​ലി​​നും അ​​ഭി​​മ​​ന്യു​​വി​​നും സെ​​ഞ്ചു​​റി
Sunday, May 26, 2019 12:35 AM IST
ബെ​​ൽ​​ഗാം: ശ്രീ​​ല​​ങ്ക എ​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ എ​​യു​​ടെ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ പ്രി​​യ​​ങ്ക് പ​​ഞ്ച​​ലി​​നും അ​​ഭി​​മ​​ന്യു ഈ​​ശ്വ​​ര​​നും സെ​​ഞ്ചു​​റി. ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ എ ​​ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ പ​​ഞ്ച​​ൽ 160 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ അ​​ഭി​​മ​​ന്യു 189 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ൽ​​ക്കു​​ന്നു. ഒ​​ന്പ​​തു റ​​ണ്‍​സു​​മാ​​യി ജ​​യ​​ന്ത് യാ​​ദ​​വാ​​ണ് ക്രീ​​സി​​ൽ.

ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ എ ​​ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 376 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.