മേ​​രി കോം, ​​സ​​രി​​ത സ്വ​​ർ​​ണ​​ത്തി​​ൽ
Saturday, May 25, 2019 12:54 AM IST
ഗോ​​ഹ​​ട്ടി: ഇ​​ന്ത്യ ഓ​​പ്പ​​ണ്‍ ബോ​​ക്സിം​​ഗി​​ൽ മേ​​രി കോ​​മി​​നും സ​​രി​​ത ദേ​​വി​​ക്കും സ്വ​​ർ​​ണം. ആ​​റ് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യ മേ​​രി കോം 51 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് സു​​വ​​ർ​​ണ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. വ​​ൻ​​ലാ​​ൽ ദൗ​​തി​​യെ 5-0നു ​​ത​​ക​​ർ​​ത്തെ​​റി​​ഞ്ഞാ​​യി​​രു​​ന്നു മേ​​രി കോ​​മി​​ന്‍റെ വി​​ജ​​യം. മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ സ​​രി​​ത ദേ​​വി​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണ നേ​​ട്ട​​മാ​​ണി​​ത്. സി​​മ്ര​​ൻ​​ജി​​ത് കൗ​​റി​​നെ 3-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സ​​രി​​ത ദേ​​വി സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി​​യ​​ത്.


ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 18ൽ 12 ​​മെ​​ഡ​​ൽ ഇ​​ന്ത്യ​​ൻ ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. അ​​മി​​ത് പൊ​​ങ്ക​​ൽ 52 കി​​ലോ​​ഗ്രാം പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു. 81, 91, 91+ പു​​രു​​ഷ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. 51, 57, 75 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു വ​​നി​​ത​​ക​​ൾ ഇ​​ന്ത്യ​​ക്ക് സു​​വ​​ർ​​ണ​​നേ​​ട്ടം സ​​മ്മാ​​നി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.