ഖ​​ത്ത​​റി​​ൽ 48 ടീ​​മി​​ല്ല
ഖ​​ത്ത​​റി​​ൽ 48 ടീ​​മി​​ല്ല
Thursday, May 23, 2019 11:51 PM IST
സൂ​​റി​​ച്ച്: ഖ​​ത്ത​​റി​​ൽ 2022ൽ ​​ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം 32 ത​​ന്നെ​​യാ​​യി​​രി​​ക്കു​​മെ​​ന്ന് ഫി​​ഫ. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ൽ ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം 48 ആ​​ക്കി​​യേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ ഇ​​നി ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ക്കു​​ക ബു​​ദ്ധി​​മു​​ട്ടാ​​ണെ​​ന്നും, അ​​തു​​കൊ​​ണ്ട് ആ ​​നീ​​ക്കം ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​താ​​യും ഫി​​ഫ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.