നി​​ക്കി ലൗ​​ഡ ഇ​​നി ഓ​​ർ​​മ
നി​​ക്കി ലൗ​​ഡ ഇ​​നി ഓ​​ർ​​മ
Wednesday, May 22, 2019 12:16 AM IST
എ​​ഫ് വ​​ണ്‍ കാ​​റോ​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക മു​​ൻ ചാ​​ന്പ്യ​​നാ​​യ നി​​ക്കി ലൗ​​ഡ (70) അ​​ന്ത​​രി​​ച്ചു. ഓ​​സ്ട്രി​​യ​​ക്കാ​​ര​​നാ​​യ ആ​​ന്ദ്രേ​​സ് നി​​ക്കോ​​ളാ​​സ് ലൗ​​ഡ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ലെ സൂ​​റി​​ച്ചി​​ലാ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. 2012 മു​​ത​​ൽ മെ​​ഴ്സി​​ഡ​​സ് എ​​ഫ് വ​​ണ്ണി​​ലെ നോ​​ണ്‍ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു. 1976 ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നു ന​​ട​​ന്ന ജ​​ർ​​മ​​ൻ ഗ്രാ​​ൻ​​പ്രീ മ​​ത്സ​​ര​​ത്തി​​നി​​ടെ അ​​പ​​ക​​ട​​മു​​ണ്ടാ​​യി നി​​ക്കി​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മു​​ഖ​​ത്ത് പൊ​​ള്ള​​ലേ​​ൽ​​ക്കു​​ക​​യും ശ്വാ​​സ​​കോ​​ശ​​ത്തി​​നു ക്ഷ​​ത​​മേ​​ൽ​​ക്കു​​യും ചെ​​യ്തി​​രു​​ന്നു.


മൂ​​ന്ന് ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​ൻ പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ര​​ണ്ട് ഘ​​ട്ട​​മാ​​യു​​ള്ള ക​​രി​​യ​​റി​​നി​​ടെ​​യാ​​ണി​​ത്. 1975, 1977, 1984 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് ലോ​​ക കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​ദ്യ ര​​ണ്ട് കി​​രീ​​ട​​വും ഫെ​​രാ​​രി​​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു. മൂ​​ന്നാം കി​​രീ​​ടം മേ​​ഴ്സി​​ഡ​​സ് ഡ്രൈ​​വ​​റാ​​യി​​രി​​ക്കെ​​യും. 1971-79, 1982-85 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ലൗ​​ഡ​​യു​​ടെ എ​​ഫ് വ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​രി​​യ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.