ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​ക്‌​ടോ​ബ​​റി​​ൽ
ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​ക്‌​ടോ​ബ​​റി​​ൽ
Wednesday, May 22, 2019 12:16 AM IST
മും​​ബൈ: ബി​​സി​​സി​​ഐ ഭാ​​ര​​വാ​​ഹി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​ക്‌​ടോ​ബ​​ർ 22നു ​​ന​​ട​​ക്കും. സു​​പ്രീം​​കോ​​ട​​തി നി​​യ​​മി​​ച്ച അ​​മി​​ക​​സ്ക്യൂ​​രി പി.​​എ​​സ്. നാ​​ർ​​സിം​​ഹ​​യു​​മാ​​യി കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്തി​​യ​​ശേ​​ഷം സി​​ഒ​​എ (ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ്) ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. 2017 ജ​​നു​​വ​​രി​​യി​​ൽ സു​​പ്രീം​​കോ​​ട​​തി​​യാ​​ണ് സി​​ഒ​​എ പാ​​ന​​ലി​​നെ നി​​യ​​മി​​ച്ച​​ത്. വി​​വി​​ധ സം​​സ്ഥാ​​ന അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് നാ​​ർ​​സിം​​ഹ തീ​​രു​​മാ​​നം​​കൈ​​ക്കൊ​​ണ്ട​​ത്. ര​​ണ്ട് വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി ബി​​സി​​സി​​ഐ​​യെ ന​​യി​​ക്കു​​ന്ന​​ത് സി​​ഒ​​എ​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ഇ​​ട​​ക്കാ​​ല ഭ​​ര​​ണ​​സ​​മി​​തി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.