ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മാ​​റ്റ​​മി​​ല്ല
ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മാ​​റ്റ​​മി​​ല്ല
Tuesday, May 21, 2019 12:12 AM IST
മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ പ​​തി​​ന​​ഞ്ച് അം​​ഗ അ​​ന്തി​​മ സം​​ഘ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല. കേ​​ദാ​​ർ ജാ​​ദ​​വ് പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​നാ​​യ​​താ​​യി സ്ഥി​​രീ​​ക​​ര​​ണം എ​​ത്തി​​യ​​തോ​​ടെ​​യാ​​ണി​​ത്. ഐ​​പി​​എ​​ലി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നാ​​യി ഫീ​​ൽ​​ഡ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ തോ​​ളി​​നാ​​യി​​രു​​ന്നു ജാ​​ദ​​വി​​നു പ​​രി​​ക്കേ​​റ്റ​​ത്. ജാ​​ദ​​വ് പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഫി​​സി​​യോ​​തെ​​റാ​​പ്പി​​സ്റ്റ് അ​​റി​​യി​​ച്ചി​​രു​​ന്നു.


ജാ​​ദ​​വി​​നെ ഒ​​ഴി​​വാ​​ക്കി ടീ​​മി​​ൽ അ​​ഴി​​ച്ചു​​പ​​ണി​​യേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നാ​​ണ് അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട്. ജാ​​ദ​​വ് നെ​​റ്റ്സി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങു​​ക​​യും ചെ​​യ്തു. ഇ​​തോ​​ടെ സ്റ്റാ​​ൻ​​ഡ് ബൈ ​​ആ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട ഋ​​ഷ​​ഭ് പ​​ന്ത്, അ​​ന്പാ​​ട്ടി റാ​​യു​​ഡു, ഇ​​ഷാ​​ന്ത് ശ​​ർ​​മ, അ​​ക്സ​​ർ പ​​ട്ടേ​​ൽ, ന​​വ​​ദീ​​പ് സെ​​യ്നി എ​​ന്നി​​വ​​ർ​​ക്ക് മു​​ന്നി​​ൽ ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്കു​​ള്ള വാ​​തി​​ൽ തു​​റ​​ക്ക​​പ്പെ​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.