ശ്രീ​​ക​​ല ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ
ശ്രീ​​ക​​ല ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ
Tuesday, May 21, 2019 12:12 AM IST
കോ​​ട്ട​​യം: ഫി​​ബ ത്രീ ​​ഓ​​ണ്‍ ത്രീ ​​ബാ​​സ്ക​​റ്റ്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മ​​ല​​യാ​​ളി​​യാ​​യ ആ​​ർ. ശ്രീ​​ക​​ല ഇ​​ടം​​പി​​ടി​​ച്ചു. മാ​​ർ ഇ​​വാ​​നി​​യോ​​സ് കോ​​ള​​ജ് താ​​ര​​മാ​​ണ് ശ്രീ​​ക​​ല. ടീ​​മി​​ലെ ഏ​​ക മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​മാ​​ണ്. 22 മു​​ത​​ൽ 26 വ​​രെ ചൈ​​ന​​യി​​ലാ​​ണ് മ​​ത്സ​​രം. മ​​ലേ​​ഷ്യ, താ​​യ്‌ലൻ​​ഡ്, മാ​​ലി​​ദ്വീ​​പ് എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ൾ. ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ദ​​ക്ഷി​​ണ കൊ​​റി​​യ, മ​​ലേ​​ഷ്യ, വാ​​നു​​വാ​​ടു എ​​ന്നി​​വ​​യ്ക്കെ​​തി​​രേ പോ​​രാ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.