ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം
Tuesday, May 21, 2019 12:12 AM IST
ജി​​ൻ​​ചി​​യോ​​ൻ (ദ​​ക്ഷി​​ണ കൊ​​റി​​യ): ദ​​ക്ഷി​​ണ കൊ​​റി​​യ​​യ്ക്കെ​​തി​​രാ​​യ ഹോ​​ക്കി പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം. ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​നാ​​ണ് ആ​​തി​​ഥേ​​യ​​രെ ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കും.


20-ാം മി​​നി​​റ്റി​​ൽ ലാ​​ൽ​​റെ​​മി​​യാ​​മി ഇ​​ന്ത്യ​​ക്ക് ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 40-ാം മി​​നി​​റ്റി​​ൽ ന​​വ്നീ​​ത് കൗ​​ർ ഇ​​ന്ത്യ​​യു​​ടെ ലീ​​ഡ് ഉ​​യ​​ർ​​ത്തി. 48-ാം മി​​നി​​റ്റി​​ൽ ഷി​​ൻ ഹെ​​യ്ജി​​യോ​​ങ് ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി ഒ​​രു ഗോ​​ൾ മ​​ട​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.