ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ പ്ലീ​​​​ഷ്കോ​​​​വ​​​​യ്ക്ക്
ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍  പ്ലീ​​​​ഷ്കോ​​​​വ​​​​യ്ക്ക്
Monday, May 20, 2019 12:15 AM IST
റോം: ​​​​ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ വ​​​​നി​​​​താ ടെ​​​​ന്നീ​​​​സ് സിം​​​​ഗി​​​​ൾ​​​​സ് കി​​​​രീ​​​​ടം ചെ​​​​ക് റി​​​​പ്പ​​​​ബ്ലി​​​​ക്കി​​​​ന്‍റെ ക​​​​രോ​​​​ളി​​​​ന പ്ലീ​​​​ഷ്കോ​​​​വ​​​​യ്ക്ക്. ബ്രി​​​​ട്ട​​​​ന്‍റെ ജൊ​​​​ഹാ​​​​ന കോ​​​​ന്‍റ​​​​യെ ഫൈ​​​​ന​​​​ലി​​​​ൽ കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് പ്ലീ​​​​ഷ്കോ​​​​വ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ച്ച​​​​ത്. സ്കോ​​​​ർ: 6-3, 6-4. ചെ​​​​ക് താ​​​​ര​​​​ത്തി​​​​ന്‍റെ ക​​​​രി​​​​യ​​​​റി​​​​ലെ 13-ാം കി​​​​രീ​​​​ട​​​​മാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.