കേ​​​​ര​​​​ള​​​​ത്തി​​​​ന് ഇ​​​​ര​​​​ട്ട സെ​​​​മി
Monday, May 20, 2019 12:15 AM IST
കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: 36-ാമ​​​​ത് യൂ​​​​ത്ത് ബാ​​​​സ്ക​​​​റ്റ്ബോ​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും സെ​​​​മി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. പ​​​​ഞ്ചാ​​​​ബി​​​​നെ 64-60ന് ​​​​കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​ന നാ​​​​ലി​​​​ൽ ക​​​​ട​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ജിം ​​​​പോ​​​​ൾ 20ഉം ​​​​പ്ര​​​​ണ​​​​വ് പ്രി​​​​ൻ​​​​സ്, നി​​​​ഥി​​​​ൻ ബേ​​​​ബി എ​​​​ന്നി​​​​വ​​​​ർ 14 വീ​​​​ത​​​​വും പോ​​​​യി​​​​ന്‍റ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​നെ ത​​​​ക​​​​ർ​​​​ത്താ​​​​ണ് കേ​​​​ര​​​​ള പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ സെ​​​​മി​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത്. സ്കോ​​​​ർ: 80-48. കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി പി.​​​​എ​​​​സ്. ജെ​​​​സി 22ഉം ​​​​ആ​​​​ൻ​​​​മേ​​​​രി സ​​​​ക്ക​​​​റി​​​​യ 21ഉം ​​​​പോ​​​​യി​​​​ന്‍റ് വീ​​​​തം നേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.