വി​​​​ര​​​​മി​​​​ച്ച ബ്രാ​​​​വോ ടീ​​​​മി​​​​ൽ!
Monday, May 20, 2019 12:15 AM IST
സാ​​​​ന്‍റ ക്രൂ​​​​സ് (ട്രി​​​​നി​​​​ഡാ​​​​ഡ്): ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്‌ടോബ​​​​റി​​​​ൽ വി​​​​ര​​​​മി​​​​ക്ക​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഡ്വെ​​​​യ്ൻ ബ്രാ​​​​വൊ​​​​യെ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള റി​​​​സ​​​​ർ​​​​വ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി. 2016 ഒ​​​​ക്‌ടോബ​​​​റി​​​​നു​​​​ശേ​​​​ഷം ഏ​​​​ക​​​​ദി​​​​നം ക​​​​ളി​​​​ക്കാ​​​​ത്ത കി​​​​റോ​​​​ണ്‍ പൊ​​​​ള്ളാ​​​​ർ​​​​ഡി​​​​നെ​​​​യും റി​​​​സ​​​​ർ​​​​വ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ വി​​​​ൻ​​​​ഡീ​​​​സ് ക്രി​​​​ക്ക​​​​റ്റ് ബോ​​​​ർ​​​​ഡ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. 2014 ഒ​​​​ക്‌ടോബ​​​​റി​​​​ലാ​​​​ണ് ബ്രാ​​​​വോ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി വി​​​​ൻ​​​​ഡീ​​​​സി​​​​നാ​​​​യി ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ക​​​​ളി​​​​ച്ച​​​​ത്.


സു​​​​നി​​​​ൽ ആം​​​​ബ്രി​​​​സ്, ജോ​​​​ണ്‍ കാം​​​​ബ​​​​ൽ, ജോ​​​​നാ​​​​ഥ​​​​ൻ കാ​​​​ർ​​​​ട്ട​​​​ർ, റോ​​​​സ്ട​​​​ണ്‍ ചേ​​​​സ്, ഷെ​​​​യ്ൻ ഡൗ​​​​റി​​​​ച്ച്, മീ​​​​കോ പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും റി​​​​സ​​​​ർ​​​​വ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. മേ​​​​യ് 31ന് ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ലോ​​​​ക​​​​ക​​​​പ്പി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സി​​​​ന്‍റെ ആ​​​​ദ്യ മ​​​​ത്സ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.