ജോക്കോവിച്ചിനെ കീഴടക്കി നദാലിനു കിരീടം
ജോക്കോവിച്ചിനെ കീഴടക്കി നദാലിനു കിരീടം
Monday, May 20, 2019 12:15 AM IST
റോം: 54-ാം ​ത​വ​ണ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ലും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ജ​യം ന​ദാ​ലി​ന്. ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ ജോ​ക്കോവി​ച്ചി​നെ കീ​ഴ​ട​ക്കി ര​ണ്ടാം ന​ന്പ​റാ​യ ന​ദാ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 6-0, 4-6, 6-1നാ​യി​രു​ന്നു ക​ളി​മ​ണ്‍ കോ​ർ​ട്ടി​ൽ സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ജ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.