ബൈ... ​​ബൈ... ഗ്രീ​​സ്മാ​​ൻ, ഗോഡിൻ
ബൈ... ​​ബൈ... ഗ്രീ​​സ്മാ​​ൻ, ഗോഡിൻ
Sunday, May 19, 2019 12:25 AM IST
സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന്‍റെ ഈ ​​സീ​​സ​​ണ്‍ മ​​ത്സ​​ര​​ങ്ങ​​ൾ അ​​വ​​സാ​​നി​​ച്ചു. ലെ​​വ​​ന്‍റ​​യ്ക്കെ​​തി​​രേ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ ര​​ണ്ടു ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷം ര​​ണ്ടെ​​ണ്ണം തി​​രി​​ച്ച​​ടി​​ച്ച് 2-2 സ​​മ​​നി​​ല നേ​​ടി.

ഈ ​​മ​​ത്സ​​ര​​ത്തോ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ​​യോ​​ട് വി​​ട​​പ​​റ​​യു​​ന്ന ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​നും ഡി​​യേ​​ഗോ ഗോ​​ഡി​​നും കാ​​ണി​​ക​​ളെ അ​​ഭി​​വാ​​ദ്യം ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് മൈ​​താ​​നം വി​​ട്ട​​ത്. 2014 മു​​ത​​ൽ ഗ്രീ​​സ്മാ​​ൻ അ​​ത്‌​ല​​റ്റി​​ക്കോ​​യി​​ലു​​ണ്ട്. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് അ​​ട​​ക്ക​​മു​​ള്ള ടീ​​മു​​ക​​ൾ ഫ്ര​​ഞ്ച് താ​​ര​​ത്തി​​നാ​​യി ശ്ര​​മം ന​​ട​​ത്തു​​ന്നു​​ണ്ട്. 2010 മു​​ത​​ൽ സ്പാ​​നി​​ഷ് ക്ല​​ബ്ബി​​ലു​​ള്ള പ്ര​​തി​​രോ​​ധ​​താ​​ര​​മാ​​ണ് ഗോ​​ഡി​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.