ബെ​ന്‍സെമ​യു​ടെ ഹാ​ട്രി​ക്കി​ല്‍ റ​യ​ല്‍
Monday, April 22, 2019 11:39 PM IST
മാ​ഡ്രി​ഡ്: റ​യ​ല്‍ മാ​ഡ്രി​ഡ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഈ ​സീ​സ​ണി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തിനുള്ള പി​ടി​മു​റു​ക്കി. ക​രീം ബെ​ന്‍സെ​മ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ റ​യ​ല്‍ 3-0ന് ​അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യെ തോ​ല്‍പ്പി​ച്ചു.

ഈ ​സീ​സ​ണി​ല്‍ ബെ​ന്‍സെമയുടെ 30-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. ലാ ​ലി​ഗ​യി​ലെ 21-ാമ​ത്തെ​യും. ആ​ദ്യ പ​കു​തി ഗോ​ള്‍ര​ഹി​ത​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ത്തന്നെ ബെ​ന്‍സ​മ ഗോ​ള്‍ നേ​ടി. 76, 90 മി​നി​റ്റു​ക​ളി​ലും ഫ്ര​ഞ്ച് താ​രം വ​ല​കു​ലു​ക്കി. 33 ക​ളി​യി​ല്‍ റ​യ​ലി​ന് 64 പോ​യി​ന്‍റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.