ബാ​ഴ്‌​സ​ലോ​ണ കി​രീ​ട​ത്തി​ലേ​ക്ക്
Monday, April 22, 2019 12:41 AM IST
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ കി​രീ​ട​ത്തോ​ട​ടു​ക്കു​ന്നു. സ്വ​ന്തം ന്യൂ​കാ​മ്പി​ല്‍ ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ 2-1ന് ​റ​യ​ല്‍ സോ​സി​ദാ​ദി​നെ തോ​ല്പി​ച്ചു. ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 33 ക​ളി​യി​ൽ 77 പോ​യി​ന്‍റും അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 68 പോ​യി​ന്‍റു​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.