യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍ത്തു
Monday, April 22, 2019 12:41 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത പ്ര​തീ​ക്ഷ​ക​ള്‍ മ​ങ്ങു​ന്നു. നി​ര്‍ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ എ​വ​ര്‍ട്ട​ണ്‍ 4-0ന് ​യു​ണൈ​റ്റ​ഡി​നെ തോ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.