ഓ​​സീ​​സ് ഫെ​​ഡ് ക​​പ്പ് ഫൈ​​ന​​ലി​​ൽ
Monday, April 22, 2019 12:41 AM IST
ബ്രി​​സ്ബെ​​യ്ൻ: 1993നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ ഫെ​​ഡ് ക​​പ്പ് ടെ​​ന്നീ​​സ് ഫൈ​​ന​​ലി​​ൽ. ബാ​​ർ​​തി-​​സാ​​മ​​ന്ത സ്റ്റോ​​സ​​ർ കൂ​​ട്ടു​​കെ​​ട്ട് ബെ​​ലാ​​റ​​സി​​ന്‍റെ അ​​സ​​രെ​​ങ്ക-​​സ​​ബ​​ലെ​​ങ്ക സ​​ഖ്യ​​ത്തെ 7-5, 3-6, 6-2നു ​​മ​​റി​​ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.