ഗെ​​യ്ൽ പ​​ഞ്ച്
ഗെ​​യ്ൽ പ​​ഞ്ച്
Saturday, April 20, 2019 11:39 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ക്രി​​സ് ഗെ​​യ്‌ലി​​ന്‍റെ പ​​ഞ്ചി​​ൽ കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​ന് പൊ​​രു​​താ​​നു​​ള്ള സ്കോ​​ർ. ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നെ​​തി​​രേ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ പ​​ഞ്ചാ​​ബ് 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 163 റ​​ണ്‍​സ് നേ​​ടി.

37 പ​​ന്തി​​ൽ അ​​ഞ്ച് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 69 റ​​ണ്‍​സ് നേ​​ടി​​യ ക്രി​​സ് ഗെ​​യ്‌ലാ​​ണ് പ​​ഞ്ചാ​​ബി​​ന്‍റെ റ​​ണ്‍​വേ​​ട്ട​​യ്ക്ക് ക​​രു​​ത്തേ​​കി​​യ​​ത്. മ​​ൻ​​ദീ​​പ് സിം​​ഗ് 27 പ​​ന്തി​​ൽ 30ഉം ​​ആ​​ർ. അ​​ശ്വി​​ൻ 14 പ​​ന്തി​​ൽ 16ഉം ​​റ​​ണ്‍​സ് വീ​​തം നേ​​ടി. ഹ​​ർ​​പ്രീ​​ത് 12 പ​​ന്തി​​ൽ 20 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ഡ​​ൽ​​ഹി​​ക്കാ​​യി ക​​ഗി​​സൊ റ​​ബാ​​ദ നാ​​ല് ഓ​​വ​​റി​​ൽ 23 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. സ​​ന്ദീ​​പ് ലാ​​മിഛാ​​നെ 40 റ​​ണ്‍​സി​​ന് മൂ​​ന്നും അ​​ക്സ​​ർ പ​​ട്ടേ​​ൽ 22 റ​​ണ്‍​സി​​ന് ര​​ണ്ടും വി​​ക്ക​​റ്റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.