കേ​ര​ളത്തെ ആ​ര്യ​ശ്രീ നയിക്കും
Thursday, April 18, 2019 12:41 AM IST
കൊ​​​ച്ചി: ഈ ​​മാ​​സം 20 മു​​​ത​​​ൽ മേ​​​യ് ഒ​​​ന്നു വ​​​രെ മ​​​ഹാ​​​രാഷ്‌ട്രയി​​​ലെ കോ​​​ലാ​​​പ്പുരി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വ​​നി​​താ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ കാ​​​സ​​​ർ​​​ഗോ​​ഡുനി​​​ന്നു​​​ള്ള പ്ര​​​തി​​​രോ​​​ധ താ​​​രം ആ​​​ര്യ​​​ശ്രീ​​​ നയിക്കും.

ടീം:- ഗോ​​​ൾ​​​കീ​​​പ്പ​​​ർ​​​മാ​​​ർ:​​​വി.​​​ ആ​​​ര​​​തി (കോ​​​ഴി​​​ക്കോ​​​ട്), എ​​​സ്.​​​ ജി​​​ജി​​​ന വേ​​​ണു (കാ​​​സ​​​ർ​​​ഗോ​​ഡ്), എ​​​സ്.​​​ കൃ​​​ഷ്ണ (വ​​​യ​​​നാ​​​ട്). പ്ര​​​തി​​​രോ​​​ധം: ഡി.​​​ അ​​​നാ​​​മി​​​ക, വി​​​സ്മ​​​യ രാ​​​ജ്, പി.​​​ തീ​​​ർ​​​ഥ​​​ല​​​ക്ഷ്മി (കോ​​​ഴി​​​ക്കോ​​​ട്), കെ.​​​ സാ​​​ന്ദ്ര (ക​​​ണ്ണൂ​​​ർ), എം.​​​ബി. ഭാ​​​നു​​​പ്രി​​​യ, ബി.​​​ആ​​​ർ. ജൈ​​​ത്ര (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം). മ​​​ധ്യ​​​നി​​​ര: എം.​​​അ​​​ഞ്ജി​​​ത, പി.​​​ മാ​​​ള​​​വി​​​ക (കാ​​​സ​​​ർ​​​ഗോ​​ഡ്), ന​​​ന്ദ​​​ൻ കൃ​​​ഷ്ണ​​​ൻ, കെ.​​​എ​​​സ്. സ​​​ജി​​​ത (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), വി.​​​ ആ​​​ര്യ (കോ​​​ഴി​​​ക്കോ​​​ട്). മു​​​ന്നേ​​​റ്റം: സി.​​​എ. പ്രി​​​സ്റ്റി, മേ​​​ഘ്ന, എ.​​​ ശ്രീ​​​ല​​​ക്ഷ്മി (കോ​​​ഴി​​​ക്കോ​​​ട്), ഒ.​​​പി. കൃ​​​ഷ്ണേ​​​ന്ദു, സോ​​​ണി​​​യ ജോ​​​സ് (ക​​​ണ്ണൂ​​​ർ). അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് (മ​​​ല​​​പ്പു​​​റം) ആ​​​ണ് ടീ​​​മി​​​ന്‍റെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ. എ​​​സ്. രേ​​​ഖ ടീം ​​​മാ​​​നേ​​​ജ​​​രും ജീ​​​ന സൂ​​​സ​​​ൻ ഫി​​​ലി​​​പ്പ് ടീം ​​​ഫി​​​സി​​​യോ​​​യു​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.