സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ങ്ങി റ​​യ​​ൽ
Wednesday, April 17, 2019 12:55 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ക​​ഷ്ട​​കാ​​ലം തു​​ട​​രു​​ന്നു. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലെ​​ഗാ​​ന​​സു​​മാ​​യി റ​​യ​​ൽ 1-1 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ങ്ങി. 45-ാം മി​​നി​​റ്റി​​ൽ മു​​ന്നി​​ലെ​​ത്തി​​യ ലെ​​ഗാ​​ന​​സി​​നെ 51-ാം മി​​നി​​റ്റി​​ൽ ക​​രിം ബെ​​ൻ​​സെ​​മ​​യി​​ലൂ​​ടെ റ​​യ​​ൽ ഒ​​പ്പം പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.