സി​മോ​ണ ഹാ​ലെ​പ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
സി​മോ​ണ ഹാ​ലെ​പ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Monday, March 25, 2019 11:09 PM IST
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ വ​നി​ത സിം​ഗി​ൾസി​ല്‍ സി​മോ​ണ ഹാ​ലെ​പ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ഹാ​ലെ​പ് അ​ടു​ത്ത സെ​റ്റു​ക​ളി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന് 5-7, 7-6 (7-1), 6-2ന് ​പൊ​ളോ​ന ഹെ​ര്‍കോ​ഗി​നെ തോ​ല്‍പ്പി​ച്ചു.

നി​ല​വി​ലെ ചാ​മ്പ്യ​ന്‍ സൊ​ളാ​ന്‍ സ്റ്റീ​ഫ​ന്‍സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് (6-3, 6-2) താത്യാ​ന മ​രി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി. വീ​ന​സ് വി​ല്യം​സ് 6-3, 6-1ന് ​ഡാ​രി​യ ക​സാ​റ്റ്കി​നെ​യെ​യും ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 6-7(3-7), 6-1, 6-4ന് ​ആ​ലി​സ് കോ​ര്‍നെ​റ്റി​നെ​യും തോ​ല്‍പ്പി​ച്ചു. എ​ലി​സ് മെ​ര്‍ട്ട​ന്‍സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് മാ​ര്‍കെ​റ്റ വോ​ന്‍ഡോ​റു​സോ​വ​യോ​ടു തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.