ജോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ജോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Monday, March 25, 2019 11:09 PM IST
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. മൂ​ന്നു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് 7-5, 4-6, 6-1ന് ​ഫെ​ഡ​റി​കോ ഡെ​ല്‍ബോ​നി​സി​നെ തോ​ല്പി​ച്ചു. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ലോ​ക ഒ​ന്നാം ന​മ്പ​റി​ന് ജ​യി​ക്കാ​നാ​യ​ത്. മി​ലോ​സ് റ​വോ​ണി​ക്കി​നെ 6-4, 6-4ന് ​കെ​യ്‌ൽ എ​ഡ്മ​ണ്ട് തോ​ല്‍പ്പി​ച്ചു. ബോ​ര്‍ണ കോ​റി​ച്ച്, നി​ക് കി​ര്‍ഗി​യ​സ് എ​ന്നി​വ​രും പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.