ചൈന കപ്പ്: ഉ​റു​ഗ്വെ​യ്ക്ക് ജ​യം
ചൈന കപ്പ്: ഉ​റു​ഗ്വെ​യ്ക്ക് ജ​യം
Saturday, March 23, 2019 12:28 AM IST
ബെ​യ്ജിം​ഗ്: സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ ലൂ​യി സു​വാ​ര​സ്, എ​ഡി​ന്‍സ​ണ്‍ ക​വാ​നി എ​ന്നി​വ​രി​ല്ലാ​തെ ചൈ​ന ക​പ്പ് ഫു​ട്‌​ബോ​ളി​നി​റ​ങ്ങി​യ ഉ​റു​ഗ്വെ​യ്ക്ക് അ​നാ​യാ​സ ജ​യം. ക്രി​സ്റ്റ്യ​ന്‍ സ്റ്റു​വാ​നി​യു​ടെ ഇ​ര​ട്ട ഗോ​ളി​ല്‍ ഉ​റു​ഗ്വെ 3-0ന് ​ഉ​സ്ബ​ക്കി​സ്ഥാ​നെ തോ​ല്‍പ്പി​ച്ചു. ഒ​രു ഗോ​ള്‍ ഗാ​സ്റ്റ​ന്‍ പെ​രേ​രോ​യു​ടേ​താ​യി​രു​ന്നു. ജ​യ​ത്തോ​ടെ ഉ​റു​ഗ്വെ ഫൈ​ന​ലി​ലെ​ത്തി. ഫൈ​ന​ലി​ല്‍ താ​യ്‌​ല​ന്‍ഡാ​ണ് എ​തി​രാ​ളി​ക​ള്‍. ചൈ​ന​യെ തോ​ല്‍പ്പി​ച്ചാ​ണ് താ​യ്‌​ല​ന്‍ഡ് ഫൈ​ന​ലി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.