ഫാ​ല്‍ക്കോ​വ​ പെ​ന​ല്‍റ്റി​യി​ല്‍ കൊ​ളം​ബി​യ
Saturday, March 23, 2019 12:27 AM IST
ടോ​ക്കി​യോ: അ​ന്താ​രാ​ഷ്‌ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ളി​ല്‍ റ​ഡ​മേ​ല്‍ ഫാ​ല്‍ക്കോ​വ​യു​ടെ ഗോ​ളി​ല്‍ കൊ​ളം​ബി​യ 1-0ന് ​ജ​പ്പാ​നെ തോ​ല്‍പ്പി​ച്ചു. കൊ​ളം​ബി​യു​ടെ പു​തി​യ പ​രി​ശീ​ല​ക​ന്‍ കാ​ര്‍ലോ​സ് ക്വീ​റോ​സി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. 64-ാം മി​നി​റ്റി​ല്‍ ജ​പ്പാ​ന്‍റെ ടാ​കേ​ഹി​റോ ടോ​മി​യാ​സു​വി​ന്‍റെ ഹാ​ന്‍ഡ്‌​ബോ​ളാ​ണ് പെ​ന​ല്‍റ്റി​ക്കി​ട​യാ​ക്കി​ത്. കി​ക്കെ​ടു​ത്ത ഫാ​ല്‍ക്കോ​വ​യ്ക്ക് പി​ഴ​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.