ഒ​രു ബൗ​ള​റെ​ക്കാ​ള്‍ ന​ന്നാ​യി ധോ​ണി ക​ളി മ​ന​സി​ലാ​ക്കു​ന്നു: കു​ല്‍ദീ​പ്
Thursday, March 21, 2019 12:27 AM IST
ന്യൂ​ഡ​ല്‍ഹി: ഒ​രു ബൗ​ള​റെ​ക്കാ​ള്‍ ന​ന്നാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക​ളി​യു​ടെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വ്. മു​ന്‍ നാ​യ​ക​ന്‍ ധോ​ണി വി​ക്ക​റ്റി​നു പി​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത് ജോ​ലി അ​നാ​യാ​സ​മാ​ക്കു​ന്നു​ണ്ടെ​ന്ന് യു​വ​താ​രം പ​റ​ഞ്ഞു. ര​ണ്ടു ലോ​ക​കി​രീ​ട​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ധോ​ണി​ക്കൊ​പ്പം ക​ളി​ക്കാ​നാ​യ​തി​ല്‍ വ​ള​രെ ഭാ​ഗ്യ​മാ​യാ​ണ് ക​രു​തുന്ന​തെ​ന്നും സ്പി​ന്ന​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.