മ​​ക​​നെ ഉ​​പ​​ദേ​​ശി​​ച്ച് സ​​ച്ചി​​ൻ
മ​​ക​​നെ ഉ​​പ​​ദേ​​ശി​​ച്ച് സ​​ച്ചി​​ൻ
Wednesday, March 20, 2019 12:19 AM IST
മും​​ബൈ: സ്വ​​പ്നം സ​​ഫ​​ല​​മാ​​ക്കാ​​നായി ഓ​​രോ പു​​ല​​രി​​യി​​ലും അ​​ധ്വാ​​നി​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ത​​ന്‍റെ മ​​ക​​നെ ഉ​​പ​​ദേ​​ശി​​ച്ചു. ചു​​റ്റു​​പാ​​ടു​​ക​​ളെ അ​​തി​​ജീ​​വി​​ക്കാ​​നു​​ള്ള ക​​രു​​ത്താ​​ണ് ആ​​വ​​ശ്യ​​മെ​​ന്നും അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​നെ ഉ​​പ​​ദേ​​ശി​​ക്കാ​​ൻ സ​​ച്ചി​​ൻ മ​​റ​​ന്നി​​ല്ല. ടി20 ​​മും​​ബൈ​​യു​​ടെ ര​​ണ്ടാം ഏ​​ഡി​​ഷ​​നി​​ലൂ​​ടെ അ​​ർ​​ജു​​ന്‍റെ സീ​​നി​​യ​​ർ അ​​ര​​ങ്ങേ​​റ്റം ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​നാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ ഈ ​​മ​​റു​​പ​​ടി. ത​​ന്‍റെ മ​​ക​​ന്‍റെ പ്ര​​ക​​ട​​നം ലോ​​കം ഉ​​റ്റു​​നോ​​ക്കു​​ന്നു​​ണ്ടെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.


പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലേ ലോ​​കം പി​​ന്തു​​ട​​രു​​ക​​യു​​ള്ളൂ. നി​​ങ്ങ​​ൾ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചാ​​ൽ ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലെ​​ത്താം- സ​​ച്ചി​​ൻ പ​​റ​​ഞ്ഞു. ഇ​​ന്ന് വി​​ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ലെ​​ങ്കി​​ൽ, നാ​​ളെ എ​​ന്നൊ​​ന്ന് ഉ​​ണ്ട്. നി​​ശ്ച​​യ​​മാ​​യും തി​​രി​​ച്ചു​​വ​​രാ​​ൻ അ​​ർ​​ജു​​നു സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.