ആ​​ര്യ​​യ്ക്ക് ഒ​​ളി​​ന്പി​​ക് വെ​​ള്ളി
ആ​​ര്യ​​യ്ക്ക് ഒ​​ളി​​ന്പി​​ക് വെ​​ള്ളി
Monday, March 18, 2019 12:51 AM IST
സ്പെ​​ഷ​​ൽ ഒ​​ളി​​ന്പി​​ക്സി​​ൽ മ​​ല​​യാ​​ള​​ക്ക​​ര​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി എ. ​​ആ​​ര്യ ഇ​​ന്ത്യ​​ക്കാ​​യി വെ​​ള്ളി മെ​​ഡ​​ൽ ക​​ര​​സ്ഥ​​മാ​​ക്കി. പ​​തി​​നേ​​ഴു​​കാ​​രി​​യാ​​യ ആ​​ര്യ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 200 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ലാ​​ണ് വെ​​ള്ളി​​യ​​ണി​​ഞ്ഞ​​ത്.

മെ​​ഡ​​ൽ​​വേ​​ട്ട​​യി​​ൽ ഇ​​ന്ത്യ നി​​ല​​വി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. എ​​ന്നാ​​ൽ, സ്വ​​ർ​​ണ ക​​ണ​​ക്കി​​ൽ ഇ​​ന്ത്യ മൂ​​ന്നാ​​മ​​തും. 24 സ്വ​​ർ​​ണ​​വും 22 വെ​​ള്ളി​​യും ഉ​​ൾ​​പ്പെ​​ടെ 71 മെ​​ഡ​​ലു​​മാ​​യി യു​​കെ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 24 സ്വ​​ർ​​ണ​​വും 19 വെ​​ള്ളി​​യു​​മ​​ട​​ക്കം 52 മെ​​ഡ​​ലു​​ള്ള റ​​ഷ്യ ര​​ണ്ടാ​​മ​​തു​​ണ്ട്. ഇ​​ന്ത്യ​​ക്ക് 22 സ്വ​​ർ​​ണ​​വും 27 വെ​​ള്ളി​​യും 22 വെ​​ങ്ക​​ലു​​മാ​​ണ്.



അ​​ബു​​ദാ​​ബി​​യി​​ൽ​​നി​​ന്ന് ബ്ര​​ഹ‌്മ​നാ​​യ​​കം മ​​ഹാ​​ദേ​​വ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.