ഖത്തർ ലോകകപ്പിന് 48 ടീമുകൾ?
Sunday, March 17, 2019 12:07 AM IST
മ​യാ​മി: 2022 ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ഫി​ഫ​യൊ​രു​ങ്ങു​ന്നു. ഇ​പ്പോ​ഴു​ള്ള 32 ടീ​മു​ക​ളി​ൽ​നി​ന്ന് 48ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് ഫി​ഫ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൂ​ണ്‍ ആ​റി​ന് പാ​രീ​സി​ൽ ചേ​രു​ന്ന ഫി​ഫ കോ​ണ്‍​ഗ്ര​സി​ൽ ടീ​മു​ക​ളു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ച് തീ​രു​മാ​ന​മാ​കും. ഖ​ത്ത​റെ കൂ​ടാ​തെ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​യും ഫി​ഫ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള നി​ർ​ദേ​ശം ഫി​ഫ​യും ഖ​ത്ത​റും ഒ​രു​മി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ സ​മ​ർ​പ്പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.