ഒ​സാ​ക പു​റ​ത്ത്
ഒ​സാ​ക പു​റ​ത്ത്
Thursday, February 21, 2019 12:51 AM IST
ദു​ബാ​യ്: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ വ​നി​താ താ​രം ന​വോ​മി ഒ​സാ​ക ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍നി​ന്നു പു​റ​ത്ത്. ഒ​ന്നാം ന​മ്പ​ര്‍ താ​ര​ത്തെ ഫ്രാ​ന്‍സി​ന്‍റെ ക്രി​സ്റ്റി​ന മ്്‌​ളെ​ഡ​നോ​വി​ച്ച് 6-3, 6-3ന് ​തോ​ല്‍പ്പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷ​മു​ള്ള ഒ​സാ​ക​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണ്. മെ​ല്‍ബ​ണി​ലെ ജ​യ​ത്തി​നു​ശേ​ഷം കോ​ച്ച് സാ​ഷ ബാ​ഗി​നു​മാ​യി പി​രി​ഞ്ഞ ഒ​സാ​ക സ​ര്‍വീ​സു​ക​ളി​ല്‍ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.