സംസ്ഥാന അ​ന്പെ​യ്ത്ത് ചാ​ന്പ്യ​ൻ​ഷി​പ്പ് 23, 24 തീ​യ​തി​ക​ളി​ൽ
സംസ്ഥാന അ​ന്പെ​യ്ത്ത് ചാ​ന്പ്യ​ൻ​ഷി​പ്പ് 23, 24 തീ​യ​തി​ക​ളി​ൽ
Thursday, February 21, 2019 12:51 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: മു​​പ്പ​​ത്തി​​യൊ​​ന്നാ​​മ​​ത് സം​​സ്ഥാ​​ന അ​​​ന്പെ​​​യ്ത്ത് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ പെ​​​രു​​​ന്പാ​​​വൂ​​​ർ ഗ​​​വ. ബോ​​​യ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​ന്നു മു​​​ന്നൂ​​​റി​​​ൽ​​​പ​​രം മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.വി​​ജ​​യി​​ക​​ൾ അ​​ടു​​ത്ത മാ​​സം ക​​​ട്ട​​​ക്കി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.