ബാ​ഴ്‌​സ​ലോ​ണ​ ബന്ധപ്പെട്ടിട്ടില്ല നെയ്മറുടെ പി​താ​വ്
ബാ​ഴ്‌​സ​ലോ​ണ​ ബന്ധപ്പെട്ടിട്ടില്ല നെയ്മറുടെ പി​താ​വ്
Monday, February 18, 2019 12:53 AM IST
പാ​രീ​സ്: ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​യ്മ​റു​മാ​യി ക്ല​ബ് ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് താ​ര​ത്തി​ന്‍റെ പി​താ​വ്. ലോ​ക​ത്തെ ഏ​റ്റ​വം വി​ല​യേ​റി​യ താ​ര​മാ​യ നെ​യ്മ​ര്‍ ബാ​ഴ്‌​സ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 2017 ഓ​ഗ​സ്റ്റി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്നാ​ണ് പി​എ​സ്ജി ലോ​ക റി​ക്കാ​ര്‍ഡ് തു​ക​യ​്ക്ക് നെ​യ്മ​റെ സ്വ​ന്ത​മാ​ക്കി​യ​ത്.


ബാ​ഴ്‌​സ​ലോ​ണ മി​ക​ച്ച ക്ല​ബ്ബാ​ണ്. അ​വി​ടെ​യു​ള്ള കാ​ലം മി​ക​ച്ച​താ​യി​രു​ന്നു. നെ​യ്മ​റെ പോ​ലു​ള്ള ക​ളി​ക്കാ​രെ ചു​റ്റി​പ്പ​റ്റി എ​പ്പോ​ഴും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​കും. ഇ​പ്പോ​ഴു​ണ്ടാ​യ​തെ​ല്ലാം അ​സ​ത്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നെ​യ്മ​റു​ടെ പി​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.