ക​​ർ​​ണേ​​വ​​ർ ത​​രം​​ഗം വീണ്ടും
ക​​ർ​​ണേ​​വ​​ർ ത​​രം​​ഗം വീണ്ടും
Thursday, February 14, 2019 11:22 PM IST
നാ​​ഗ്പു​​ർ: ഇ​​റാ​​നി ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ വി​​ദ​​ർ​​ഭ​​യു​​ടെ അ​​ക്ഷ​​യ് ക​​ർ​​ണേ​​വ​​ർ വീ​​ണ്ടും അ​​ദ്ഭു​​തം കാ​​ണി​​ച്ചു. ഇ​​ത്ത​​വ​​ണ ബാ​​റ്റു​​കൊ​​ണ്ടാ​​യി​​രു​​ന്നു എ​​ന്നു മാ​​ത്രം. ക​​ർ​​ണേ​​വ​​റി​​ന്‍റെ ആ​​ദ്യ ഫ​​സ്റ്റ് ക്ലാ​​സ് സെ​​ഞ്ചു​​റി​​യു​​ടെ ബ​​ല​​ത്തി​​ൽ വി​​ദ​​ർ​​ഭ​​യ്ക്ക് റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​ക്കെ​​തി​​രേ 95 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. എ​​ട്ടാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ക​​ർ​​ണേ​​വ​​ർ 133 പ​​ന്തി​​ൽ​​നി​​ന്ന് 102 റ​​ണ്‍​സ് നേ​​ടി. അ​​തോ​​ടെ വി​​ദ​​ർ​​ഭ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 425ൽ ​​എ​​ത്തി. റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 330ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 245 എ​​ന്ന നി​​ല​​യി​​ലാ​​ണ് മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​ദ​​ർ​​ഭ ബാ​​റ്റിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ എ​​ത്തി​​യ​​ത്.


മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 102 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. എ​​ട്ട് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ ഏ​​ഴ് റ​​ണ്‍​സ് ലീ​​ഡാ​​ണ് റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. 40 റ​​ണ്‍​സു​​മാ​​യി ഹ​​നു​​മ വി​​ഹാ​​രി​​യും 25 റ​​ണ്‍​സു​​മാ​​യി അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യു​​മാ​​ണ് ക്രീ​​സി​​ൽ.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ദി​​നം ഇ​​ട​​തു​​കൈ കൊ​​ണ്ടും വ​​ല​​തു​​കൈ കൊ​​ണ്ടും പ​​ന്തെ​​റി​​ഞ്ഞ് ക​​ർ​​ണേ​​വ​​ർ വാ​​ർ​​ത്ത​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.