ഫു​ട്‌​ബോ​ള്‍ കോ​ച്ചിം​ഗ്
Thursday, February 14, 2019 11:22 PM IST
കോ​ട്ട​യം: ആ​ര്‍എ​സ്എ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ച്ചു. സാ​യ്‌യു​ടെ അം​ഗീ​കാ​ര​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ​വ​നി​താ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​നായ ജോ​മോ​ന്‍ ജേ​ക്ക​ബി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

ജോ​മോ​ന്‍റെ ശി​ഷ്യരും ദേ​ശീ​യ​താ​ര​ങ്ങ​ളു​മാ​യ അ​ക്ഷ​ര, ശ്രീ​ദേ​വി, ശ്രീ​വി​ദ്യ, കാ​വ്യ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. സം​സ്ഥാ​ന, ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​ളി​ക്കാ​രെ വ​ള​ര്‍ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ൽകുന്നു.കാ​യി​കാ​ധ്യാ​പ​ക​രി​ല്ലാത്ത സ്‌​കൂ​ളു​ക​ളി​ലും പ​രി​ശീ​ല​നം ന​ല്‍കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.