ജ​യം, ഗോ​വ ര​ണ്ടാം സ്ഥാനത്ത്
Thursday, February 14, 2019 11:22 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ഫ്സി ഗോ​വ​യ്ക്കു ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എ​ടി​കെ​യെ​യാ​ണ് ഗോ​വ കീ​ഴ​ട​ക്കി​യ​ത്. ജ​യ​ത്തോ​ടെ 28 പോ​യി​ന്‍റു​മാ​യി ഗോ​വ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. 31 പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.