റൊ​​ണാ​​ൾ​​ഡോ​​ 153കോടി രൂപ പി​​ഴ​​യൊടുക്കി തടിയൂരി
റൊ​​ണാ​​ൾ​​ഡോ​​ 153കോടി രൂപ പി​​ഴ​​യൊടുക്കി തടിയൂരി
Wednesday, January 23, 2019 12:32 AM IST
ടൂറി​​ൻ: നി​​കു​​തി​​വെ​​ട്ടി​​പ്പ് കേ​​സി​​ൽ സ്പാ​​നി​​ഷ് കോ​​ട​​തി പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് പി​​ഴ​​ശി​​ക്ഷ വി​​ധി​​ച്ചു. 153 കോ​​ടി രൂ​​പ​​യാ​​ണ് പി​​ഴ​​യൊ​​ടു​​ക്കേ​​ണ്ട​​ത്. കു​റ്റം ഏ​റ്റ് പി​ഴ​യൊ​ടു​ക്കി​യ​തോ​ടെ 23 ആഴ്ചത്തെ ജ​യി​ൽ ശി​ക്ഷ​യി​ൽ​നി​ന്ന് താരത്തിനു ഇ​​ള​​വു​​ലഭിച്ചു. 2009 മു​​ത​​ൽ 2018വ​​രെ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ ആ​​യി​​രി​​ക്കെ നി​​കു​​തി വെ​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന​​താ​​യി​​രു​​ന്നു കേ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.