എ​​എ​​ഫ്സി: യു​​എ​​ഇ ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, January 23, 2019 12:32 AM IST
അ​​ബു​​ദാ​​ബി: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ യു​​എ​​ഇ 3-2ന് ​​കി​​ർ​​ഗി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി ക്വാ​​ർ​​ട്ട​​റി​​ൽ. അ​​ധി​​ക സ​​മ​​യ​​ത്തെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലാ​​യി​​രു​​ന്നു യു​​എ​​ഇ​​യു​​ടെ ജ​​യം. 103-ാം മി​​നി​​റ്റി​​ൽ അ​​ഹ​​മ്മ​​ദ് ഖ​​ലീ​​ൽ ആ​​യി​​രു​​ന്നു ആ​​തി​​ഥേ​​യ​​രു​​ടെ വി​​ജ​​യം കു​​റി​​ച്ച പെ​​ന​​ൽ​​റ്റി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു ടീ​​മു​​ക​​ളും 2-2 സ​​മ​​നി​​ല പാ​​ലി​​ച്ച​​തോ​​ടെ മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ടു. ഇ​​ഞ്ചു​​റി ടൈ​​മി​​ന്‍റെ ആ​​ദ്യ മി​​നി​​റ്റി​​ൽ റ​​സ്ത​​മോ​​വ് കി​​ർ​​ഗി​​സ്ഥാ​​നെ 2-2ൽ ​​എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഖ​​മി​​സ് ഇ​​സ്മ​​യി​​ൽ (14-ാം മി​​നി​​റ്റ്), അ​​ലി മ​​ബ്ഖൗ​​ത് (64-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ യു​​എ​​ഇ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ മി​​ർ​​ല​​ൻ സു​​ർ​​സേ​​വ് (26-ാം മി​​നി​​റ്റ്) കി​​ർ​​ഗി​​സ്ഥാ​​ന്‍റെ ആ​​ദ്യ​​ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.