അ​ബി​ൻ, അ​നു​ഗ്ര​ഹ ന​യി​ക്കും
അ​ബി​ൻ, അ​നു​ഗ്ര​ഹ ന​യി​ക്കും
Wednesday, January 23, 2019 12:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഭോ​​​പ്പാ​​​ലി​​​ൽ 26, 27 തീ​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ ഷൂ​​​ട്ടിം​​​ഗ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ബോ​​​യ്സ് ടീ​​​മി​​​നെ കോ​​​ഴി​​​ക്കോ​​​ടി​​​ന്‍റെ വി.​​​പി. അ​​​ബി​​​ൻ കു​​​മാ​​​റും ഗേ​​​ൾ​​​സ് ടീ​​​മി​​​നെ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ കെ. ​​​അ​​​നു​​​ഗ്ര​​​ഹ​​​യും ന​​​യി​​​ക്കും.

ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ടീം: ​​​കെ. ദി​​​ൽ​​​ഷാ​​​ദ് (വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ), ഒ.​​​കെ. ഫ​​​സ​​​ലു​​​റ​​​ഹ്‌​​​മാ​​​ൻ, പി.​​​പി. റം​​​ഷി​​​ദ്, കെ.​​​കെ. മു​​​ഹ​​​മ്മ​​​ദ് സു​​​ബു​​​ക്കി, പി. ​​​ഇ​​​ബ്രാ​​​ഹിം അ​​​ബ്ദു​​​ൾ, എം. ​​​ജ​​​സ്ഫ​​​ർ, മു​​​ഹ​​​മ്മ​​​ദ് ഇ​​​ർ​​​ഷാ​​​ദ്, കെ. ​​​അ​​​ഭ​​​യ് ദാ​​​സ്, എം. ​​​അ​​​ഭി​​​ൻ ദാ​​​സ്, യ​​​ദു​​​കൃ​​​ഷ്ണ കോ​​​ച്ച്: എ.​​​കെ. അ​​​ഷ്റ​​​ഫ് മാ​​​നേ​​​ജ​​​ർ: സി.​​​ടി. ഇ​​​ൽ​​​യാ​​​സ്.


പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ടീം: ​​​പി. ദി​​​ൽ​​​നാ നാ​​​ഥ് (വൈ​​​സ് ക്യാ​​​പ്റ്റ​​​ൻ), അ​​​നി​​​താ ശ​​​ക്തി, പി.​​​കെ. അ​​​ന​​​ഘ, സി. ​​​അ​​​ഖി​​​ല, കെ.​​​കെ. അ​​​ക്ഷ​​​യ, എ​​​ൻ.​​​കെ. പ​​​വി​​​ത്ര , ദൃ​​​ശ്യാ നാ​​​ഥ്, എ​​​സ്‌. രാ​​​ജി, വി. ​​​അ​​​ർ​​​ച്ച​​​ന. കോ​​​ച്ച് : ശി​​​വ ഷ​​​ൺ​​​മു​​​ഖ​​​ൻ, മാ​​​നേ​​​ജ​​​ർ: സി.​​​കെ. പു​​​ഷ്പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.